ദുബായ്

പുതിയങ്ങാടി ചൂട്ടാട് സ്വദേശി എസ് .ടി .പി .അബ്ദുൽ ജലീൽ ദുബായിൽ മരണപ്പെട്ടു.

ദുബായ്: പുതിയങ്ങാടി ചൂട്ടാട് സ്വദേശി എസ്.ടി.പി. അബ്ദുൽ ജലീൽ (50) ഹൃദയാഘാതം മൂലം ദുബായിൽ താമസ സ്ഥലത്തു വെച്ച് മരണപ്പെട്ടു. അടുത്ത ആഴ്ച നാട്ടിൽ വരാനിരിക്കുകയാണ് അദ്ദേഹത്തിന്റെ മരണം.
മുട്ടം-വെങ്ങര സ്വദേശി പുന്നക്കൻ ഷാഹിന, ഭാര്യ. ഹുസൈൻ, ഫാത്തിമ. എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.
ദുബൈ മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി അനുശോചിച്ചു

പുന്നക്കൻ മുഹമ്മദലി

error: Content is protected !!