ദുബായ്

പുതുവർഷം ; മെട്രോ സേവനം തുടർച്ചയായി 43 മണിക്കൂർ..

പുതുവർഷം ; ദുബായ് മെട്രോ സേവനം തുടർച്ചയായി 43 മണിക്കൂർ..
ചൊവ്വ പുലർച്ചെ അഞ്ച് മണിമുതൽ ബുധനാഴ്ച രാത്രി 12 വരെ മെട്രോ റെഡ്‌ലൈനിൽ സർവീസുണ്ടാകും. ഗ്രീൻലൈനിൽ ചൊവ്വ പുലർച്ചെ 5.30 മുതൽ ബുധൻ രാത്രി 12 വരെയും പ്രവർത്തിക്കും. ട്രാം ചൊവ്വ രാവിലെ ആറ് മുതൽ വ്യാഴം പുലർച്ചെ ഒരുമണിവരെ സർവീസ് നടത്തും. തുടർച്ചയായി മണിക്കൂറാണ് മെട്രോ സർവീസ് നടത്തുക. ആയിരക്കണക്കിന് സന്ദർശകർക്കും താമസക്കാർക്കും യാത്രാസൗകര്യമൊരുക്കുകയാണ് കൂടുതൽ സർവീസിലൂടെ മെട്രോ.

error: Content is protected !!