ദുബായ്

ലബ്ബൈക്ക് കഫെ ജദ്ദാഫിൽ പ്രവർത്തനമാരംഭിച്ചു.

ഒരു സംഘം മലയാളി ബിസിനസ്സ് സംരംഭകരുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഗുണമേന്മ വാഗ്‌ദാനം ചെയ്തുകൊണ്ട് ദുബായ് ജെദ്ദാഫിൽ ലബ്ബൈക്ക് കഫെ & റെസ്റ്റോറന്റ് പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ IPA ഫൗണ്ടർ AK ഫൈസൽ (മലബാർ ഗോൾഡ് ) ലബ്ബൈക്ക് കഫെ ഉത്ഘാടനം ചെയ്തു. KP സഹീർ സ്റ്റോറീസ്, ലത്തീഫ് ഫോറം ഗ്രൂപ്പ്, സിദ്ദിഖ് ഫോറം ഗ്രൂപ്പ് എന്നിവർ സന്നിഹിതരായിരുന്നു. വിവിധ രാജ്യങ്ങളുടെ കോഫി ഇനങ്ങളും ഭക്ഷണ വിഭവങ്ങളും ഒരുക്കികൊണ്ട് ഉത്തമമായ ഒരു മീറ്റിംഗ് പ്ലേസ് എന്ന സങ്കല്പമാണ് ലബ്ബൈക്ക് എന്ന കോഫി & റെസ്റ്റോറന്റിന് പിന്നിലുള്ളത്.