ഷാർജ

ഷാർജയിലെ പുതിയ പെയ്ഡ് പാർക്കിംഗ് ഏരിയകൾ

ഷാർജ: അൽ ഇത്തിഹാദ് സ്ട്രീറ്റ്, മലഗ സ്ട്രീറ്റ്, തൊലൈതോല സ്ട്രീറ്റ് എന്നിവിടങ്ങൾ ഇന്ന് മുതൽ (28,dec) പണം അടച്ച് ഉപയോഗിക്കുന്ന പാർക്കിംഗ് സോണുകൾ ആണെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.

error: Content is protected !!