അന്തർദേശീയം ആരോഗ്യം

വുഹാനിൽ ഇനി കോവിഡ് രോഗികളില്ലെന്ന് ചൈനയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനീസ് നഗരം വുഹാനിലെ ആശുപത്രികളില്‍ ഇപ്പോള്‍ കോവിഡ്-19 രോഗികളില്ലെന്ന് ചൈന

വുഹാനില്‍ കേസുകളൊന്നും അവശേഷിക്കുന്നില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഏപ്രില്‍ 26 ആയപ്പോഴേക്കും വുഹാനിലെ കൊറോണ വൈറസ് രോഗികളുടെ എണ്ണം പൂജ്യത്തിലെത്തിയിരുന്നു.

വുഹാനിലെ ഒരു വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് കൊറോണ ഉത്ഭവിച്ചതെന്നാണ് കരുതപ്പെടുന്നത്. ഡിസംബറില്‍ പ്രത്യക്ഷപ്പെട്ട വൈറസ് പിന്നീട് ലോകമെമ്പാടും വ്യാപിക്കുകയായിരുന്നു.

error: Content is protected !!