അന്തർദേശീയം അബൂദാബി ദുബായ്

ദുബായ് എക്സ്പോയിൽ അമേരിക്കൻ പവലിയൻ സാന്നിധ്യം സ്ഥിരീകരിച്ചു 

190ൽ  അധികം രാജ്യങ്ങളുടെ ഉൽപ്പന്നങ്ങളും ഇന്നോവേഷൻസും ഒത്തുചേരുന്ന ദുബായ് എക്സ്പോ 2020 ൽഏറ്റവും പുതുതായി അമേരിക്ക സാന്നിധ്യം ഉറപ്പിച്ചു. യുഎഇ യുടെ ഔദാര്യം നിറഞ്ഞ സമീപനമാണ് തങ്ങൾക്ക്ഇങ്ങനെയൊരു അവസരം നൽകിയതെന്ന് അമേരിക്കൻ വിദേശ കാര്യ വകുപ്പ് അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാണെന്നും വാർത്താക്കുറിപ്പ് പറയുന്നു.

25 മില്യൺ ആളുകൾ സന്ദർശിക്കുമെന്ന് കരുതപ്പെടുന്ന എക്സ്പോയിൽ അമേരിക്കയുടെ പല പുതുമകളുംഅവതരിപ്പിക്കും.

error: Content is protected !!