അന്തർദേശീയം അബൂദാബി എക്സ്പോ 2020 ദുബായ് ബിസിനസ്സ് വിനോദം

ലോകം മുഴുവൻ 50  പ്രൊമോഷൻ ഓഫീസുകൾ സ്ഥാപിക്കാൻ ദുബായ് തീരുമാനിച്ചു .

ദുബൈയുടെ ടൂറിസവും നിക്ഷേപ സാധ്യതകളും പ്രോത്സാഹിപ്പിക്കാനായി 5 ഭൂഖണ്ഡങ്ങളിൽ അൻപത്  അന്താരാഷ്ര ഓഫീസുകൾ പ്രവർത്തിപ്പിക്കാൻ ദുബായ് ഗവണ്മെന്റ് തീരുമാനിച്ചു.ഇതിനുവേണ്ടി ദുബായ് ഭരണാധികാരി ഹിസ്‌ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്  അൽ മക്തൂമിന്റെ  നിർദ്ദേശപ്രകാരം നൂറുകോടി ദിർഹത്തിന്റെ  ഒരു ഫണ്ട് പ്രഖ്യാപിക്കുകയും ചെയ്തു .എണ്ണ ഇതര വരുമാനം ലക്‌ഷ്യം വെക്കുന്നതിനുള്ള വിവിധ പദ്ധതികളും ദുബായ് തയ്യാറാക്കിയിട്ടുണ്ട് .ആധുനിക സാന്പത്തിക  വ്യവസ്ഥയുടെ അന്താരാഷ്ട്ര ആസ്ഥാനമായി ദുബായ് നിലകൊള്ളണമെന്നതാണ് ഹിസ്‌ഹൈനസ്സിന്റെ ലക്‌ഷ്യം .
error: Content is protected !!