അബൂദാബി ഇന്ത്യ ദുബായ്

23 പുതുമുഖങ്ങളുമായി ആം ആദ്മി പാർട്ടി  (AAP)ഡൽഹിയിൽ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Delhi election 2020
ഫെബ്രുവരി 8 ന് ഡൽഹി അസംബ്ലിയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ AAP 70 സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇതിൽ 23 പേർ പുതുമുഖങ്ങൾ ആണ് . വനിതകൾ 8 സീറ്റിൽ മത്സരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 5 വനിതകളെയാണ് AAP സ്ഥാനാർഥികളാക്കിയിരുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ന്യൂ ഡൽഹി മണ്ഡലത്തിൽ ജനവിധി തേടുന്നു. നിലവിൽ 62 സീറ്റുകൾ എന്ന വൻ ഭൂരിപക്ഷമാണ് AAP ക്ക് സഭയിൽ ഉള്ളത് . ബിജെപി ആകെ 4 സീറ്റുകൾ ആണ് നേടിയിരുന്നത്. ഫെബ്രുവരി 11 ന് ഫലമറിയാം.
error: Content is protected !!