ഇന്ത്യ

നടനും നർത്തകനുമായ നകുൽ തമ്പിക്ക് വാഹനാപകടത്തിൽ ഗുരുതരമായ പരിക്ക്

കൊടൈക്കനാലിന് സമീപം നടന്ന വാഹനാപകടത്തിൽ പതിനെട്ടാം പടി സിനിമയിലൂടെ ശ്രദ്ധ നേടിയ നകുൽ തമ്പി (20) ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. കാമക്കാപട്ടിക്കടുത്തുണ്ടായ വാഹനാപകടത്തിലാണ് നകുലനും സുഹൃത്ത് ആദിത്യക്കും പരിക്കേറ്റത് . വിദഗ്ദ്ധചികിത്സയ്ക്കായി മധുര വേലമ്മാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഇവരെ മാറ്റിയിട്ടുണ്ട് . നട്ടെല്ലിനും തലയ്ക്കും നകുലിന് മാരകമായ പരിക്കുണ്ട്

error: Content is protected !!