അന്തർദേശീയം ഇന്ത്യ ചുറ്റുവട്ടം ടെക്നോളജി തൊഴിലവസരങ്ങൾ ദേശീയം ബിസിനസ്സ് വിദ്യാഭ്യാസം

ആമസോൺ ഇ കോമേഴ്‌സ്  ഇന്ത്യയിൽ 10 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന്.

ആമസോണിന്റെ ഇന്ത്യയിലേക്കുള്ള 100 കോടി ഡോളറിന്റെ നിക്ഷേപം വലിയ കാര്യമല്ലെന്ന ഇന്ത്യയുടെ ഔദ്യോഗിക നിലപാട് ഇന്നലെ വ്യക്തമാക്കിയ ഉടൻ തന്നെ  10 ലക്ഷം പേർക്ക് ആമസോൺ ഇന്ത്യയിൽ തൊഴിൽ നൽകുമെന്ന പ്രഖ്യാപനവുമായി രംഗത്ത് വന്നു. അടുത്ത 5 വർഷത്തിനിടയിലാണ് ഇത്രയും തൊഴിൽ നല്കാൻ പദ്ധതിയെന്നും ആമസോൺ ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു.

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

error: Content is protected !!