Info

മാസ്സടിക്കാൻ പൃഥ്വിയും ബിജു മേനോനും; ‘അയ്യപ്പനും കോശിയും’ ട്രെയിലർ കാണാം

അനാർക്കലിക്ക് ശേഷം സച്ചി, പൃഥ്വിരാജ്, ബിജു മേനോൻ ടീം ഒരുമിക്കുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിൻറെ ട്രൈലെർ മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, നിവിൻ പോളി, ടൊവീനോ തോമസ്, ആസിഫ് അലി, ഇന്ദ്രജിത്ത്, സാനിയ അയ്യപ്പൻ എന്നിവർ തങ്ങളുടെ പേജുകളിലൂടെ റിലീസ് ചെയ്തു .
തിരക്കഥാകൃത്തായ സച്ചി തന്നെയാണ് സംവിധാനം ചെയ്യുന്നത്. അട്ടപ്പാടിയിലെ സബ് ഇൻസ്പെക്ടർ അയ്യപ്പനായി വ്യത്യസ്ത ലുക്കിൽ ബിജു മേനോനും പട്ടാളത്തിൽ നിന്ന് പിരിഞ്ഞ് പോന്ന ഹവീൽദാർ കോശിയായി പൃഥ്വിയുമെത്തുന്ന ചിത്രത്തിൽ രഞ്ജിത്ത് ,അന്ന രേഷ്മ രാജൻ, സാബു മോൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട് .
ട്രൈലെർ കാണാം.

 

 

error: Content is protected !!