അന്തർദേശീയം ചുറ്റുവട്ടം

ബാഗ്‌ദാദ്‌ വികാരി ഫാദർ തീവ്രവാദികൾക്ക് പണം നൽകിയിരുന്നതായി വിവരം പുറത്തുവന്നു

 ലൈംഗിക അടിമകളായി ജീവിക്കേണ്ടിവന്ന 2  സ്ത്രീകളെ ഇറാക്കിൽ ഐസിസ് തീവ്രവാദികളിൽ നിന്ന് മോചിപ്പിക്കാൻ ബാഗ്‌ദാദ്‌ വികാരി എന്നറിയപ്പെടുന്ന ഫാദർ ആൻഡ്രൂ വൈറ്റ് 17500 ഡോളർ തീവ്രവാദി ഗ്രൂപിന് നൽകിയതായി വിവരം പുറത്തുവന്നു. എന്നാൽ ഫാദർ ഇത് നിഷേധിച്ചു . പുറത്തിറങ്ങിയ ഈ സ്ത്രീകൾക്ക് താൻ കാശ് നൽകി സഹായിക്കാൻ ഇടപെട്ടതായി ഫാദർ പറയുന്നു . എന്നാൽ ഫാദർ നടത്തിയ ഇമെയിൽ സന്ദേശങ്ങളിൽ ഇവരെ മോചിപ്പിക്കാൻ മോചന ദ്രവ്യമായി കാശ് നൽകാനുള്ള സന്നദ്ധത പലവട്ടം അറിയിച്ചിരുന്നതായി ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് പറയുന്നു.
error: Content is protected !!