അന്തർദേശീയം

ബൻസാലിയുടെ ‘ഗംഗുബായ്’ ആയി ആലിയ ഭട്ട്- ഫസ്റ്റ് ലുക്ക് പുറത്ത്

ആലിയ ഭട്ട് നായികയായെത്തുന്ന പുതിയ ചിത്രമാണ് ഗാംഗുബായ് കത്തിയവാഡി. സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന ചിത്രത്തിൽ മുംബൈയിലെ കാമാത്തിപുരയിലെ ഗംഗുബായ് എന്ന മാഫിയ ലീഡറായാണ് ആലിയ എത്തുന്നത്. ചിത്രത്തിന്‍റെ ചിത്രീകരണം ഡിസംബർ 27 ന് ആരംഭിച്ചിരുന്നു . സെപ്റ്റംബർ പതിനൊന്നിന് ചിത്രം തീയേറ്ററുകളിൽ എത്തും . സൽമാൻ ഖാൻ ,ആലിയ എന്നിവരെ ഒന്നിപ്പിച്ച് ബൻസാലി ചെയ്യാൻ തീരുമാനിച്ച ഇൻഷാഹ് അള്ളാഹ് എന്ന ചിത്രം സൽമാനും ബന്സാലിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്താൽ മുടങ്ങിപ്പോയതിനാലാണ് ആലിയ യെ കേന്ദ്രീകരിച്ചുള്ള ഈ ചിത്രം പെട്ടെന്ന് ചെയ്യാൻ ബൻസാലി തീരുമാനിച്ചത് .
സെപ്റ്റംബർ പതിനൊന്നിന് ചിത്രം തീയേറ്ററുകളിൽ എത്തും.

error: Content is protected !!