അന്തർദേശീയം

ഫിലിപ്പീൻസിലേക്ക് ഇപ്പോൾ പോകരുത് 

അഗ്നിപർവത സ്ഫോടനം നടന്ന ഫിലിപ്പീൻസിലേക്ക് ഇപ്പോൾ യാത്ര ചെയ്യരുതെന്ന് മനിലയിലെ യുഎ ഇ എംബസി മുന്നറിയിപ്പ് നൽകി . taal volcano ആണ് പൊട്ടിക്കൊണ്ടിരിക്കുന്നത്. അര കിലോമീറ്റർ ഉയരത്തിലും 2 കിലോമീറ്റർ വ്യാപ്തിയിലും ചാരവും ധൂളിയും പരക്കുന്നുണ്ട്. സമീപ പ്രദേശത്തെ വീടുകളും റോഡുകളും ഇപ്പോൾ വിജനമായി ക്കഴിഞ്ഞു. 

error: Content is protected !!