ദുബായ്

ഇനി ദുബായ് ബീച്ചുകളിൽ സൗജന്യമായി കാരവനിൽ പാർക്കാം,

ദുബായ് : വെ​യി​ലാ​യാ​ലും മ​ഴ​യാ​യാ​ലും ദു​ബൈ​യി​ലെ ബീ​ച്ചു​ക​ളി​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ കു​റ​വു​ണ്ടാ​വി​​ല്ല. ബീ​ച്ചു​ക​ളി​ൽ കാ​ര​വ​ൻ പാ​ർ​ക്ക്​ ചെ​യ്യു​ന്ന​തും അ​തി​ൽ ത​ങ്ങു​ന്ന​തും​ സൗ​ജ​ന്യ​മാ​ക്കു​മെ​ന്ന്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ദു​ബൈ എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ​​ൈശ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​​െൻറ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ പു​തി​യ ന​ട​പ​ടി. മു​നി​സി​പ്പാ​ലി​റ്റി​യി​ൽ​നി​ന്ന്​ പെ​ർമി​റ്റെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ 15 ദി​വ​സം വ​രെ ബീ​ച്ചു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി കാ​ര​വ​നി​ൽ ത​ങ്ങാം.

error: Content is protected !!