അബൂദാബി ചരമം ദുബായ് ഷാർജ

വടക്കഞ്ചേരിയിൽ പിതാവ് മദ്യപാനിയായ പ്രവാസി പുത്രനെ വെട്ടിക്കൊന്നു

 കലഹം പിതാവും മകനും തമ്മിൽ .
അസാധാരണമായ ഒരു സംഭവത്തിൽ വടക്കാഞ്ചേരിയിൽ കണ്ണമ്പ്ര ഭാഗത്ത് ഒരു പിതാവ് തന്റെ മകനെ വെട്ടിക്കൊലപ്പെടുത്തി. നേരത്തെ ഇസ്രായേലിൽ ജോലി നോക്കുകയായിരുന്ന മകൻ ഒരു വർഷമായി തൊഴിൽ ഇല്ലാതെ നാട്ടിലാണ് . അമിത മദ്യപാനിയുമായിരുന്നെന്ന് പറയപ്പെടുന്നു. രാത്രി 10 മണിയോടെ പിതാവ് മത്തായി ( 58 വയസ്സ് ) മകൻ ബേസിൽ നെ വെട്ടുകയായിരുന്നു . തുടർന്ന് പിതാവ് തന്നെ ഒരു സുഹൃത്തിനെ വിളിച്ച് കാര്യം പറയുകയും വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയുമായിരുന്നു. സംഭവം പാലക്കാട് ജില്ലയെ മൊത്തം നടുക്കിയിട്ടുണ്ട്. മത്തായിയെ പോലീസ് അറസ്റ്റ് ചെയ്തു.