video

ടോവിനോയുടെ പിറന്നാൾ സമ്മാനമായി ഫോറെൻസിക്കിൻറെ ട്രൈലെർ : വീഡിയോ കാണാം

പൃഥ്വിരാജ് നായകനായ 7th day എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഖിൽ പോൾ ആദ്യമായി സംവിധാനം ചെയ്യുന്ന ഫോറെൻസിക്കിൻറെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തു . ടോവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ മമ്ത മോഹൻദാസ് ആണ് നായികയായി എത്തുന്നത് . അഖിൽ പോളിനൊപ്പം അനസ് ഖാനും തിരക്കഥാ സംവിധാനത്തിൽ പങ്ക് ചേർന്നിട്ടുണ്ട് .മർഡർ മിസ്റ്ററി വിഭാഗത്തിൽ പെടുത്താവുന്ന ഈ ചിത്രം മാർച്ചിൽ തിയേറ്ററുകളിൽ എത്തും .

 

 

 

error: Content is protected !!