ദുബായ്

മഴ കാരണം ദുബായ് ഗ്ലോബൽ വില്ലേജ് ഇന്നും അടച്ചിടുന്നു 

ഇന്നലെ അടച്ചിട്ടതിനു പിന്നാലെ ഇന്നും ദുബായ് ഗ്ലോബൽ വില്ലജ് അടച്ചിടുകയാണ് . ഇന്നലെ മുതൽ മഴ നിർത്താതെ പെയ്ത സാഹചര്യത്തിലാണിത് . നാളെ തിങ്കൾ  ഫാമിലി ഡേ ആണ് . നാളെ വൈകുന്നേരം  നാലു മണിക്ക് ഗ്ലോബൽ വില്ലജ് പുനരാരംഭിക്കും .
error: Content is protected !!