Search
Close this search box.

യുഎഇയിൽ സ്വർണ വില ഗ്രാമിന് ഒരു ദിർഹം കുറഞ്ഞു

യുഎഇയിൽ സ്വർണ വില ഗ്രാമിന് ഒരു ദിർഹം കുറഞ്ഞു

യുഎഇയിൽ സ്വർണ വില ഗ്രാമിന് ഒരു ദിർഹം കുറഞ്ഞു. ഇന്നലെ ഗ്രാമിന് രണ്ട് ദിർഹത്തിലധികം ഉയർന്നതിന് ശേഷമാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്.

ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം, 24 ക്യാരറ്റ് സ്വർണ്ണം ഗ്രാമിന് 236 ദിർഹം എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്, ഇന്നലെ രാത്രി   ഗ്രാമിന് 237 ദിർഹമായിരുന്നു. 22K, 21K, 18K എന്നിവയുടെ പ്രാരംഭ വിലകൾ യഥാക്രമം  218.5, Dh211.5, Dh181.25 എന്നിങ്ങനെയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts