അജ്‌മാൻ അബൂദാബി അൽഐൻ ദുബായ് ഫുജൈറ റാസൽഖൈമ

മഴയോടൊപ്പം കനത്ത മഞ്ഞിനും സാധ്യതയെന്ന് 

ഇന്നും നാളെയും മഴയും മഞ്ഞും ചേരുന്ന കാലാവസ്ഥയാണ് യുഎ ഇ യിൽ പലയിടങ്ങളിലും പ്രകടമാകുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി . വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണം .  താപനില വളരെ താഴാനും സാധ്യത .മലനിരകളിൽ 3 ഡിഗ്രി മുതൽ 9 ഡിഗ്രി വരെ യായിരിക്കും താപനില .
error: Content is protected !!