ഇന്ത്യ കേരളം ചുറ്റുവട്ടം ദുബായ് ദേശീയം ബിസിനസ്സ് യാത്ര

വീൽചെയർ ചോദിച്ച മലയാളി യാത്രക്കാരിക്കെതിരെ ജയിൽ ഭീഷണി മുഴക്കിയ പൈലറ്റിനെ ഇൻഡിഗോ ജോലിയിൽ നിന്ന് മാറ്റി നിർത്തി.

കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ ഇൻഡിഗോ ഫ്ലൈറ്റ് ലാൻഡ് ചെയ്തപ്പോൾ 75 കാരിയായ മാതാവിനുവേണ്ടി ഒരു വീൽ ചെയർ ആവശ്യപ്പെട്ട മലയാളി യുവതിക്ക് നേരെ ജയിൽ ഭീഷണി മുഴക്കിയ ഇൻഡിഗോ പൈലറ്റിനെ തൽക്കാലത്തേക്ക് അന്വേഷണവിധേയമായി ജോലിയിൽ നിന്ന് മാറ്റി നിർത്തി . വിഷയം സിവിൽ ഏവിയേഷൻ മന്ത്രിയുടെ മുന്നിലും എത്തിയിട്ടുണ്ട്.
error: Content is protected !!