ഇന്ത്യ

ലുലു ഗ്രൂപ്പ് ഇനി കർണാടകയിലേക്കും, ബാംഗളൂരിൽ ലുലു മാൾ ആഗസ്തിൽ തുറക്കും

ദാവോസ്: ദക്ഷിണേന്ത്യൻ സംസ്ഥാനമായകർണ്ണാടകയിലേക്കുംലുലുഗ്രൂപ്പ്ചുവടുറപ്പിക്കുന്നു. ഷോപ്പിംഗ്മാൾ, ലോജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി. ഭക്ഷ്യസംസ്കരണംഎന്നീമേഖലകളിൽ സംസ്ഥാനത്ത്2,200 കോടിരൂപ   (300 മില്യൺ  ഡോളർ)നിക്ഷേപിക്കുമെന്ന്ലുലുഗ്രൂപ്പ്ചെയർമാൻ എം.എ.യൂസഫലിപറഞ്ഞു. ദാവോസിൽ നടക്കുന്ന  ലോകസാമ്പത്തികഫോറത്തിൽ  കർണ്ണാടകമുഖ്യമന്ത്രിബി.എസ്. യെദിയൂരപ്പയുമായിനടത്തിയകൂടിക്കാഴ്ചക്കിടെയായിരുന്നുയൂസഫലിഇത്അറിയിച്ചത്.

ബംഗളൂരുവിലെരാജാജിനഗറിൽ നിർമ്മാണംപൂർത്തിയായിക്കൊണ്ടിരിക്കുന്നലുലു ആൾ ഈ വർഷംആഗസ്തോടെപ്രവർത്തനമാരംഭിക്കുമെന്ന്യൂസഫലിമുഖ്യമന്ത്രിയെഅറിയിച്ചു. ലുലുഹൈപ്പർമാർക്കറ്റായിരിക്കുംമാളിൻ്റെമുഖ്യആകർഷണം. ബംഗളൂരുവിലെഷോപ്പിംഗ്മാൾ കൂടാതെരണ്ട്നക്ഷത്രഹോട്ടലുകളുംബംഗളൂരുവിൽ ഗ്രൂപ്പിൻ്റെഉപസ്ഥാപനമായട്വൻ്റിഫോർട്ടിഹോൾഡിംഗ്സ്ആരംഭിക്കുന്നുണ്ട്. ഉത്തരകാനറയിലുംബംഗളൂരുവിലുമായിട്ടാണ്ലോജിസ്റ്റിക്സ്സെൻ്റർ ആരംഭിക്കാൻഉദ്ദേശിക്കുന്നതെന്നുംയൂസഫലിഅറിയിച്ചു.

 

 

നിക്ഷേപർക്ക്എല്ലാസഹായങ്ങളുചെയ്യാൻ തൻ്റെസർക്കാർ പ്രതിഞജാബദ്ധമാണെന്ന്മുഖ്യമന്ത്രിപറഞ്ഞു. ഈവർഷംനവംബർ 3 മുതൽ 5 വരെബംഗളൂരുവിൽനടക്കുന്നആഗോളനിക്ഷേപകസമ്മേളനത്തിലേക്കുള്ളക്ഷണപത്രികബി.എസ്. യെദിയൂരപ്പകൂടിക്കാഴ്ചക്കിടെ  യൂസഫലിക്ക്കൈമാറി.

വ്യവസായമന്ത്രിജഗദീഷ്ഷെട്ടാർ, ചീഫ്സെക്രട്ടറിടി.എം.വിജയഭാസ്കർ, പ്രിൻസിപ്പൽ സെക്രട്ടറിഗൗരവ്ഗുപ്ത, ലുലുഗ്രൂപ്പ്എക്സിക്യുട്ടീവ്ഡയറക്ടർ എം.എ. അഷ്റഫ്അലി, ട്വൻ്റിഫോർട്ടിഹോൾഡിംഗ്സ്മാനേജിംഗ്ഡയറക്ടർഅദീബ്അഹമ്മദ്തുടങ്ങിയവരുംകൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

 

ദാവോസിൽ നടക്കുന്നലോകസാമ്പത്തികഫോറത്തിൽ കർണ്ണാടകമുഖ്യമന്ത്രിബി.എസ്. യെദിയൂരപ്പലുലുഗ്രൂപ്പ്ചെയർമാൻ എം.എ.യൂസഫലിക്ക്ബാംഗളൂരുവിൽ നവംബറിൽ നടക്കുന്നആഗോളനിക്ഷേപകസമ്മേളനത്തിലേക്കുള്ള  ക്ഷണപത്രികകൈമാറുന്നു. വ്യവസായമന്ത്രിജഗദീഷ്ഷെട്ടാർ, ചീഫ്സെക്രട്ടറിടി.എം.വിജയഭാസ്കർ  എന്നിവർ സമീപം.

 

error: Content is protected !!