അബൂദാബി അൽഐൻ ആരോഗ്യം ടെക്നോളജി ദുബായ് ഫുജൈറ യാത്ര ഷാർജ റാസൽഖൈമ

കൊതുകിനെ പിടിക്കാൻ  യുഎ ഇ യിൽ സോളാറിൽ പ്രവർത്തിക്കുന്ന പുതിയ കെണി വരുന്നു 

ഏറ്റവും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നവ കൊതുകിനെ ട്രാപ്പിലാക്കാൻ അബുദാബി വേസ്റ്റ് മാനേജ്മെൻറ് ഡിപ്പാർട്മെൻറ് ഒരുങ്ങുന്നു. മലന്പനി , ഡെങ്കി  പനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി കൊതുകുകൾ നിർമാർജനം ചെയ്യപ്പെടേണ്ടതുള്ള സാഹചര്യത്തിൽ സോളാർ ഊർജത്തിൽ പ്രവർത്തിക്കുന്ന കൊതുകു കെണി എന്ന ആശയമാണ് നടപ്പിലാക്കുന്നത് . 400 സ്ഥലങ്ങളിൽ ഇത്തരം ആധുനിക “കൊതുകു വല” സജ്ജമാക്കാനാണ് പദ്ധതി . ഫെബ്രുവരി ഒന്ന് മുതൽ ഇവ സ്ഥാപിച്ചുതുടങ്ങും.