അന്തർദേശീയം അബൂദാബി ഇന്ത്യ ചുറ്റുവട്ടം തൊഴിലവസരങ്ങൾ ദുബായ് ദേശീയം ബിസിനസ്സ് യാത്ര

മുംബൈ നഗരത്തിലെ ഷോപ്പുകൾ തിങ്കളാഴ്ച മുതൽ 24x 7 

വൻകിട ആഗോള നഗരങ്ങളുടെ സന്പൂർണ രാത്രി ലൈവ് പദ്ധതി പോലെ ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം മുംബൈ നഗരവും എത്തുകയാണ് , ജനുവരി 27 തിങ്കൾ മുതൽ . മുംബയിലെ ചില പ്രദേശങ്ങളിൽ ഷോപ്പിംഗ് മാളുകൾക്കും റെസ്റ്ററന്റുകൾക്കും മറ്റു കടകൾക്കും വേണമെങ്കിൽ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. നിലവിൽ രാത്രി 10 മണിക്ക് കടകളും മാളുകളും അടയ്‌ക്കണമെന്നാണ്. ഉടമകൾക്ക് ഇക്കാര്യത്തിൽ തീരുമാനം എടുക്കാം ഇനിമുതൽ.
error: Content is protected !!