ദുബായ് ഷാർജ

ഖുസൈസിൽ നിന്ന് മക്തൂം എയർ പോർട്ടിലേക്ക് ബസ് സർവീസ് വേണമെന്ന് ആവശ്യം 

 
പൊതുജനങ്ങൾക്ക് ആവശ്യങ്ങളും നിർദേശങ്ങളും ബസ് റൂട്ട് ഭേദഗതികളും സമർപ്പിക്കാനായി അടുത്തിടെ RTA ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ സെർവിസിൽ മികച്ച പ്രതികരണം. ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെട്ടിരിക്കുന്നത് ഖുസൈസിൽ നിന്ന് മക്തൂം സർ പോർട്ടിലേക്ക് ബസ് സർവീസ് ആരംഭിക്കണമെന്നാണ്. ഗോൾഡ് സൂഖിൽ നിന്ന് ജെബേൽ അലി ഫ്രീ സോണിലേക്ക് ബസ് സർവീസ് ഉണ്ടാകണമെന്നും ആളുകൾ നിർദേശിച്ചിട്ടുണ്ട്. മൊത്തം 2590 ആളുകൾ വോട്ട് ചെയ്തിട്ടുണ്ട്.
error: Content is protected !!