ഷാർജ

ദുബായ്-ഷാർജ സർവീസ് റോഡ് താത്കാലികമായി അടച്ചിടും

ദുബായ് : ഷാർജയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് 9 ദിവസത്തേക്ക് അടച്ചതായി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് മന്ത്രാലയം അറിയിച്ചു. ജനുവരി 4 മുതൽ 12 വരെ വെള്ളിയാഴ്ച പുലർച്ചെ 2 മുതൽ 11 വരെയും മറ്റു ദിവസങ്ങളിൽ പുലർച്ചെ 12 മുതൽ 5.30 വരെയുമാണ് റോഡ് അടച്ചിടുന്നത്.

വാഹനമോടിക്കുന്നവർ മറ്റു വഴികളിലൂടെ യാത്ര ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

error: Content is protected !!