Uncategorized

ഇൻറർനാഷണൽ പെർഫ്യൂം ബ്രാൻഡുകൾക്ക് പോലും ഞെട്ടിക്കുന്ന ഡിസ്‌കൗണ്ട് ഇവിടെ

  • ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ അവസാനിക്കാൻ ഇനി മൂന്ന് മൂന്ന് ദിവസങ്ങൾ കൂടി . ഡി.എസ്,എഫിന്റെ അവസാന വീകെന്റ്  കൂടെ ആണിത് . ഷോപ്പിംഗ് പ്രേമികളുടെ പ്രിയപ്പെട്ട സമയം . കൂട്ടത്തിൽ കുറച്ചധികം പെർഫ്യൂംസ് വാങ്ങി സ്റ്റോക്ക് ചെയ്യാൻ പ്ലാൻ ഉണ്ടെങ്കിൽ മറ്റൊന്നും നോക്കാതെ വി പെർഫ്യൂംസ് (Vperfumes  ) ൻറെ ഔട്ട്ലെറ്റിലേക്കു വിട്ടോള്ളൂ . നിങ്ങളുടെ ഫേവറേറ്റ് പെർഫ്യൂം ബ്രാൻഡുകളായ ഡേവിഡ് ഓഫ് , കാൽവിൻ ക്ലെയിൻ , മോബ്ലാ മുതൽ ഗുച്ചി , ബർബെറി , വെർസാചി വരെയുള്ള പ്രീമിയം ബ്രാൻഡുകൾ അടക്കം നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത വിലയിലാണ് വി ൽ ക്കപെടുന്നത് . ഷോപ് വിസിറ്റ്  ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിൽ വെബ്സൈറ്റ് വിസിറ്റ് ചെയ്യാനാവുന്നതാണ് , അതേ ഓഫറുകൾ തന്നെയാണ് സൈറ്റിലും .  https://www.vperfumes.ae/uae-en ഇതാണ് ലിങ്ക് .
error: Content is protected !!