അജ്‌മാൻ അബൂദാബി ആരോഗ്യം ടെക്നോളജി ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

വീട്ടിലിരുന്നും പോലീസിൽ പരാതി കൊടുക്കാം 

പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ കാറ്റഗറിയിൽ വരുന്ന ആളുകൾക്ക് ഇനി മുതൽ വീട്ടിലിരുന്നും പൊലീസിന് മൊബൈൽ അപ്ലിക്കേഷൻ വഴി പരാതി കൊടുക്കാൻ യു .എ .യിൽ സംവിധാനമൊരുങ്ങി.999 എന്ന നന്പറിൽ  വിളിച്ച് സംസാരിച്ച ശേഷം ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ആപ്പിലൂടെ പരാതി സമർപ്പിക്കുന്നതാണ് സംവിധാനം.
error: Content is protected !!