Uncategorized ദുബായ്

മഴയിൽ കുതിർന്ന യു എ ഇ

വ്യാ​ഴാ​ഴ്​​ച വൈ​കു​ന്നേ​രം ആ​രം​ഭി​ച്ച മ​ഴ യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളെ ന​ന​ച്ചു.
ത​ണു​ത്ത കാ​റ്റി​​ൻറ അ​ന്ത​രീ​ക്ഷ​ത്തി​ലാ​യി​രു​ന്നു അ​വ​ധി ദി​വ​സ​വും ജു​മു​അ ന​മ​സ്​​കാ​ര​വു​മെ​ല്ലാം. വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ച ശ​ക്ത​മാ​യ വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്കു​ശേ​ഷ​വും തു​ട​ർ​ന്നു.

മി​ക്ക എ​മി​റേ​റ്റു​ക​ളി​ലും മ​ഴ​യു​ണ്ടായെ​ങ്കി​ലും ഇ​ടി​മു​ഴ​ക്ക​ത്തി​​ൻറ അ​ക​മ്പ​ടി​യി​ൽ ദു​ബൈ​യി​ലും അ​ൽ​​എ​നി​ലുമാ​ണ്​ കൂ​ടു​ത​ൽ പെ​യ്​​ത​ത്. മ​ഴ ഞാ​യ​റാ​ഴ്​​ച വ​രെ തു​ട​രു​മെ​ന്നാ​ണ്​ കാ​ലാ​വ​സ്​​ഥാ നി​രീ​ക്ഷ​ണകേ​ന്ദ്ര​ത്തി​ൽ​നി​ന്നു​ള്ള അ​റി​യി​പ്പ്. മ​ഴ ​പ​യ്യി​ക്കാ​ൻ ന​ട​ത്തു​ന്ന ക്ലൗ​ഡ്​ സീ​ഡി​ങ്ങാ​ണ്​ ഇ​ത്ര ശ​ക്ത​മാ​യ കാ​ലാ​വ​സ്​​ഥ​ക്ക്​ വ​ഴി​യൊ​രു​ക്കി​യ​ത്.

 

ദു​ബൈ​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും റോ​ഡു​ക​ളി​ൽ രാ​ത്രി വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യെ​ങ്കി​ലും.അ​വ​ധി ദി​വ​സ​മെ​ന്നു​പോ​ലും ക​രു​തി​യി​രി​ക്കാ​തെ ന​ഗ​ര​സ​ഭ​യു​ടെ ജീ​വ​ന​ക്കാ​ർ രം​ഗ​ത്തി​റ​ങ്ങി നീ​ക്കം ചെ​യ്​​തു. എ​ന്നാ​ൽ, മ​ഴ തു​ട​ർ​ന്ന​തോ​ടെ വീ​ണ്ടും വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ടു​ക​യാ​യി​രു​ന്നു. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ക​ന​ത്ത ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.ഇന്നും നാളെയും ദുബൈയിലേക്കും തിരിച്ചും യാത്രചെയ്യുന്നവര്‍ വിമാനത്തിന്റെ സമയമാറ്റം പരിശോധിച്ച് ഉറപ്പാക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

 

error: Content is protected !!