അജ്‌മാൻ അബൂദാബി അൽഐൻ കാലാവസ്ഥ ദുബായ് ഫുജൈറ യാത്ര ഷാർജ റാസൽഖൈമ

ഇന്ന് മഴയില്ല , നാളെയും മറ്റന്നാളും മഴ പെയ്‌തേക്കും 

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അനുസരിച്ച് നാളെയും മറ്റന്നാളും യുഎ ഇ യുടെ പല ഭാഗങ്ങളിലും ചാറ്റൽ മഴ മുതൽ കനത്ത മഴ വരെ കിട്ടിയേക്കാം. ഇന്ന് ചിലയിടങ്ങളിൽ മേഘങ്ങൾ ഉണ്ടാകാമെങ്കിലും മഴ പെയ്യാൻ സാധ്യതയില്ല. ഇന്നലെ ഫുജൈറ , റാസ് അൽ ഖൈമ , ദുബായ് മക്തൂം എയർപോർട്ട് പരിസരം തുടങ്ങിയ ഇടങ്ങളിൽ ചാറ്റൽ മഴ ലഭിച്ചിരുന്നു.
error: Content is protected !!