ഷാർജ

സഫാരി ഫാഷൻവീക്ക് 2020

ഏറ്റവുംപുതിയ വസ്ത്ര ഫാഷനുകൾ ജനങ്ങൾക്കു പരിചയപ്പെടുത്തുന്നതിനുവേണ്ടി , ‘സഫാരിഫാഷൻവീക്ക് 2020’ എന്നപേരിൽ , യുഎയിലെ ഏറ്റവും വലിയ ഹൈപ്പെർമാർക്കറ്റായ സഫാരി ഫാഷൻ ഷോ സംഘടിപ്പിക്കുന്നു .

അബായ, എത്തിനിക്ക്വെയർ ,ജൻറ്സ്  വെയർ, വെസ്റ്റേൺതുടങ്ങിയവിവിധവിഭാഗങ്ങളിലാണ്ഫാഷൻഷോഅരങ്ങേറുന്നത് . സഫാരിഹൈപ്പെർമാർക്കെറ്റിലെവിവിധഅന്താരാഷ്ട്രബ്രാൻഡുകളുടെവസ്ത്രങ്ങളണിഞ്ഞു ,പ്രശസ്തരായമോഡലുകൾഅണിനിരക്കുന്നഫാഷൻഷോജനുവരിപത്താംതിയ്യതിവെള്ളിയാഴ്ച്ചവൈകുന്നേരംആറുമണിമുതൽഷാർജയിലെസഫാരിമാളിൽവെച്ചുനടക്കും .

 

error: Content is protected !!