Uncategorized ഇന്ത്യ

സൈനാ നേവാള്‍ ബി.ജെ.പിയിലേക്ക് ; ലക്‌ഷ്യം ഡൽഹി ഇലക്ഷൻ ?

ന്യൂ ഡൽഹി : ബാഡ്മിന്റണ്‍ താരവും അർജുന അവാർഡ് ജേതാവുമായ സൈന നേവാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ദല്‍ഹിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സൈന ബി.ജെ.പി അംഗത്വം സ്വീകരിച്ചു.

ബി.ജെ.പി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിന്തുണച്ച് സൈന ട്വീറ്റുകള്‍ ചെയ്യാറുണ്ട്. ഇവ ശ്രദ്ധ നേടിയതോടെ സൈന ബി.ജെ.പിയിലേക്ക് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ഡൽഹിതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സൈനയ്ക്ക് ഇപ്പോള്‍ ബി.ജെ.പി അംഗത്വം നല്‍കുന്നത് എന്നാണ് പറയപ്പെടുന്നത്.

error: Content is protected !!