അജ്‌മാൻ

അമൂല്യം ഈ അഗത്തിക്കഥ… ‘Sesbania Grandiflora’

അസാധാരണമായ ഔഷധ മൂല്യമുള്ള അഗത്തിക്കീര ഈ ഗൾഫിൽ വാങ്ങാൻ കിട്ടുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതും അജ്മാനിൽ വിളയിച്ച തികച്ചും ഓർഗാനിക് ആയ അഗസ്തി കീര! ശരീരത്തിൽ അയൺ കണ്ടെന്റ് കൂട്ടാനും ഓർമശക്തി നിലനിർത്താനും മാത്രമല്ല, ഒരു വലിയ സംസ്‌കാരത്തിന്റെ സൂചന കൂടി ഈ അധ്വാനത്തിന് പിന്നിലുണ്ട്. ഈ കീരക്കഥ കേട്ടാലും… 
error: Content is protected !!