ടെക്നോളജി ദുബായ് ഫുജൈറ ബിസിനസ്സ് യാത്ര വിദ്യാഭ്യാസം വിനോദം ഷാർജ

ഷാർജയിൽ ഡ്രൈവർ ഇല്ലാതെ ആകാശത്തുകൂടെ സഞ്ചരിക്കാവുന്ന സ്കൈപോഡ്‌ യാഥാർഥ്യമാവുന്നു 

6 മാസത്തിനുള്ളിൽ ഷാർജയിൽ നിങ്ങൾക്ക് ആകാശ സഞ്ചാരം നടത്താം , കേബിൾ കാർ പോലുള്ള പ്രൊഫഷണൽ സ്കൈ പോഡ് സംവിധാനത്തിലൂടെ , അതും ഡ്രൈവർ ഇല്ലാതെ .
14 പേർക്ക് വരെ കയറി യാത്ര ചെയ്യാവുന്ന യൂണി കാറും 80 പേർക്ക് വരെ സഞ്ചരിക്കാൻ കഴിയുന്ന യൂണി ബസ്സും ടൺ കണക്കിന് കാർഗോ കൊണ്ടുപോകാൻ പറ്റുന്ന സംവിധാനവും വരികയാണ് . ഇതിന്റെയൊക്ക ട്രയൽ റൺ ഇതിനകം നടന്നുകഴിഞ്ഞു . ഭരണാധികാരി ഹിസ് ഹൈനെസ്സ് ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ കാസിമി ഇത് നേരിട്ട് കണ്ട് വിലയിരുത്തുകയും ചെയ്തുകഴിഞ്ഞു.