അബൂദാബി ഇന്ത്യ ചുറ്റുവട്ടം ദുബായ് വിനോദം സോഷ്യൽ മീഡിയ വൈറൽ

ഇന്ത്യയിൽ സോഷ്യൽ മീഡിയയിൽ അശ്‌ളീല ചിത്രങ്ങൾ നിയന്ത്രിക്കാൻ പാർലമെൻററി സമിതി നിലവിൽ വന്നു.

ശക്തമായ നടപടി .
സാമൂഹിക മാധ്യമങ്ങളിൽ കടന്നുവരുന്ന അശ്‌ളീല പരാമർശങ്ങളും ചിത്രങ്ങളുമൊക്കെ നിരീക്ഷിച്ച് നടപടിയെടുക്കുന്നതിനായി അതീവ ഗൗരവത്തിൽ ഒരു സമിതിക്ക് സർക്കാർ രൂപം നൽകി. അതിവേഗം മാതൃകാപരമായ നടപടികൾ സ്വീകരിക്കലാണ് ലക്‌ഷ്യം. കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ ജയറാം രമേശ് ആണ് ഇതിനായുള്ള പാർലമെന്ററി സമിതിയുടെ അധ്യക്ഷൻ. കുട്ടികൾക്കെതിരെയുള്ള പരാമർശങ്ങളും ചിത്രങ്ങളും ഇതിന്റെ പരിധിയിൽ വരും.