അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ

UAE യിൽ ഈ നാലു സ്കൂളുകളാണ് Very Good ഗ്രേഡ് സ്കൂളുകൾ എന്ന് KHDA 

‘Very Good’ Schools
അറിഞ്ഞല്ലോ , UAE യിലെ ഇന്ത്യൻ പാകിസ്ഥാനി കരിക്കുലം അനുസരിച്ച് പ്രവർത്തിക്കുന്ന സ്കൂളുകളിൽ KHDA എന്ന അതോറിറ്റി നടത്തിയ ഗ്രേഡിംഗ് ഗവേഷണത്തിൽ നാല് സ്കൂളുകൾ വെരി ഗുഡ് കാറ്റഗറിയിൽ വന്നു. GEMS ന്യൂ മില്ലേനിയം സ്കൂൾ , അംബാസഡർ സ്കൂൾ , JSS പ്രൈവറ്റ് സ്കൂൾ , JSS ഇന്റർനാഷണൽ സ്കൂൾ എന്നിവയാണ് ഇങ്ങനെ അംഗീകാരം നേടിയിരിക്കുന്നത്. ഗുഡ് കാറ്റഗറിയിലും സ്കൂളുകൾ ഉണ്ട്.