അബൂദാബി

യുഎ ഇ യുടെ അനുശോചനം അറിയിക്കാൻ ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ഒമാനിലെത്തി 

അന്തരിച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസിനോടുള്ള ആദരസൂചകയായി ഔപചാരികമായ ദുഃഖം അറിയിക്കാൻ അബുദാബി കിരീടാവകാശി ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മസ്‌കറ്റിൽ എത്തി. പുതിയ ഭരണാധികാരി ഹിസ് മജസ്റ്റി സുൽത്താൻ ഹൈതമിനെ നേരിൽ കണ്ടാണ് ഷെയ്ഖ് മുഹമ്മദ് അനുശോചനം അറിയിച്ചത് . യുഎ ഇ യിലും ആദരസൂചകമായി മൂന്ന് ദിവസത്തെ ദുഃഖാചരണവും പതാക പകുതി താഴ്‌ത്തി കെട്ടലും നടക്കുകയാണ്.

error: Content is protected !!