Info video

ദുല്‍ഖര്‍ ചിത്രം ‘വരനെ ആവശ്യമുണ്ട്’ വർഷങ്ങൾക്ക് ശേഷം ഗംഗയും നകുലനും ഒന്നിക്കുന്ന ടീസര്‍ പുറത്തുവിട്ടു

വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച് അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു
15 വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ഈ ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശനും ദുല്‍ഖര്‍ സല്‍മാനുമാണ് മുഖ്യ വേഷങ്ങൾ അവതരിപ്പിക്കുന്നത്.

മണിച്ചിത്രത്താഴിലെ ഗംഗേ എന്ന വിളി ടീസറിലും ഉണ്ട്. മമ്മൂട്ടി , പ്രിയദർശൻ , സന്തോഷ് ശിവൻ എന്നിവരുടെ മക്കൾ ആണ് ചിത്രത്തിൽ ഒന്നിച്ചഭിനയിക്കുന്നത് . അൽഫോൺസ് ജോസഫ് ആണ് സംഗീതമൊരുക്കിയിരിക്കുന്നത് .

 

 

ടീസർ കാണാം..

error: Content is protected !!