അന്തർദേശീയം

സമസ്ത കണ്ണൂർ ജില്ലാ പ്രസിഡന്റ് ചാലാട് കെ . പി അബ്ദുൽ ഹമീദ് മുസ്ല്യാരുടെ വിടവാങ്ങലിൽ അനുശോചനം

സമസ്ത കേരളം ജെംയത്തുൽ ഉലമ കണ്ണൂർ ജില്ലാ പ്രസിഡന്റും , സമസ്ത കേന്ദ്ര മുശാവറ മുൻ അംഗവും , അൽ മഖർ സുന്നിയ്യ രക്ഷാധികാരിയുമായ ചാലാട് കെ . പി അബ്ദുൽ ഹമീദ് മുസ്ല്യാരുടെ നിര്യാണത്തിൽ കെ . എം . സി. സി ദുബായ് പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ , ഓ . ഐ . സി .സി ഗ്ലോബൽ സെക്രട്ടറി അഡ്വ ഹാഷിക് ടി . കെ , വ്യവസായ പ്രമുഖരായ ഇ . സി . എച് എം . ഡി ഇക്ബാൽ മാർക്കോണി , എം . പി ഹസ്സൻ കുഞ്ഞി ഖത്തർ , മുസ്തഫ മല്ലിക്കൊട്ട്, ലസിത് കായക്കൽ എസ് .വൈ . എസ കണ്ണൂർ ജില്ലാ ദുബായ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി കണ്ണപുരം , ചാലാട് മഹൽ യു . എ . ഇ പ്രസിഡന്റ് എം .കെ പി സുനീദ് എന്നിവർ അനുശോചിച്ചു . വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തരം ,ന്യൂ മുസ്ലിം സെന്റർ , മദിനത് സായിദ് അബുദാബി , ഷെർവാണി മസ്ജിദ് , ദേര ദുബായ് , ഖുസൈസ് മസ്ജിദ് എന്നിവടങ്ങളിൽ ജനാസ നമസ്കാരം നടക്കും :

ബന്ധപെടുക :
+971547700788