Uncategorized

പുതിയ പ്രഖ്യാപനവുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് ഹെയര്‍

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് ഹെയര്‍ ദുബായിലെ ബിസിനസ്സിൻറെ 100% നിയമപരമായ ഉടമസ്ഥാവകാശം പ്രഖ്യാപിച്ചു. മുന്‍പുളള യുഎഇ
നിയമമനുസരിച്ച് യുഎഇലെ കമ്പനികളുടെ ര ജിസ്റ്റര്‍ ചെയ്ത, നിയമപരാമായ ഉടമ
യുഎഇ പൗരന്മാരായിരിക്കണമെന്നതാണ് , ഇതനുസരിച്ച് വിദേശ നിക്ഷേപകർക്ക് 49% ഉടമസ്ഥാവകാശം കൈവശം വയ്ക്കാനാണ് അനുവാദമുണ്ടായിരുന്നത് .ഈയിടെ യുഎഇ സർക്കാർ ചില മേഖലകളിലെ വിദേശ കമ്പിനിയുടെ ഉടമസ്ഥാവകാശം 100% ആക്കിയിരുന്നു

error: Content is protected !!