അബൂദാബി

യുഎഇ യിൽ ഒരു ജനപ്രിയ കോളിങ് ആപ്പ് കൂടി ദിവസങ്ങൾക്കകം അപ്രത്യക്ഷ്യമാകും

യു എ ഇ ആസ്ഥാനമായുള്ള ടെലികോം സേവനദാതാക്കളായ എത്തിസലാത് വൈ സർ ചാറ്റ് ഇന്റർനെറ്റ് കോളിംഗ് ആപ്ലിക്കേഷൻ നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചു.
ഫെബ്രുവരി 29 മുതൽ ആപ്ലിക്കേഷൻ നിർത്തുമെന്ന് ടെലികോം ഓപ്പറേറ്റർ അറിയിച്ചു.

khaleejtimes - photos

error: Content is protected !!