ഇന്ത്യ

ഡല്‍ഹിയില്‍ ആം ആദ്മിയുടെ മുന്നേറ്റം, നില മെച്ചപ്പെടുത്തി ബി.ജെ.പി, നിലം തൊടാതെ കോൺഗ്രസ്

ഡല്‍ഹിയില്‍ 70 മണ്ഡലങ്ങളിലും വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആം ആദ്മി പാര്‍ട്ടിയാണ് മുന്നില്‍. അതേസമയം ബി.ജെ.പി നില മെച്ചപ്പെടുത്തി വരികയാണ്. കോണ്‍ഗ്രസിന് ഒരു സീറ്റിലും ലീഡില്ല. 

error: Content is protected !!