ദുബായ്

ദുബായ് ദുജാ ടവറിൽ തീപിടുത്തം

ദുബായിലെ വേൾഡ് ട്രേഡ് സെന്ററിന് എതിർവശത്തുള്ള ദുജ ടവറിൽ വ്യാഴാഴ്ച രാത്രി 10.30 നാണ് തീപിടുത്തമുണ്ടായത്  . ഉടൻ  തന്നെ കെട്ടിടത്തിൽ നിന്നു എല്ലാ താമസക്കാരെയും  സുരക്ഷ ഉറപ്പുവരുത്തുന്നതിനായി  ഒഴിപ്പിച്ചു. ആളപായം ഒന്നും  റിപ്പോർട്ട് ചെയ്തിട്ടില്ല.

 

error: Content is protected !!