അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ബിസിനസ്സ് വിനോദം ഷാർജ റാസൽഖൈമ റീറ്റെയ്ൽ

നാളിതുവരെ കാണാത്ത ഫ്ലാഷ്  സർപ്രൈസ് ഓഫർ റോഡ് ഷോ ശനിയാഴ്ച  ( ഫെബ് 15 )  4 മുതൽ 6 മണി വരെ ഷാർജ അൽ വഹ് ദ ലുലു ഹൈപ്പറിൽ.

18 ദിർഹത്തിന് കിട്ടുന്ന 30 മീഡിയം മുട്ടയുടെ പാക്കറ്റ്  2 മണിക്കൂർ നേരത്തേക്ക് 8 ദിർഹം എന്ന വിലയിൽ കിട്ടിയാൽ  എങ്ങനെയായിരിക്കും പ്രതികരണം ? 19 ദിർഹത്തിന്റെ ഫ്രഷ് ചിക്കൻ 7 ദിർഹത്തിൽ താഴെ കിട്ടിയാലോ ?  ഇങ്ങനെ 40 നിത്യോപയോഗ സാധനങ്ങളും ഏറ്റവും മികച്ച ബ്രാൻഡുകളുടെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ശരാശരി പകുതിയിലും താഴെ വിലയ്‌ക്ക് ഇതേ സമയം ഒരു ഔട്ട്‍ലെറ്റിൽ നിന്ന് ലഭിച്ചാൽ ഇടപാടുകാർക്കുള്ള സന്തോഷം ആലോചിച്ചു നോക്കൂ . 1600 ന്റെ HP നോട്ടുബുക്ക് 1000 ൽ താഴെ കിട്ടുകയാണെങ്കിലോ ?  50 ഇഞ്ചിന്റെ ഫിലിപ്‌സ് ടെലിവിഷൻ സെറ്റ് 800 ദിർഹത്തിൽ താഴെ കിട്ടുമെങ്കിലോ ?
ലുലു സർപ്രൈസുകളുടെ കേന്ദ്രമാണ്. എപ്പോഴാണ് ഒരു വെള്ളപ്പാച്ചിൽ പോലെ സർപ്രൈസ് ഫ്ലാഷ് ഡീൽ വരുന്നതെന്ന് അറിയില്ല. സ്ഥിരം വരുന്ന ആളുകൾക്ക് പൊടുന്നനെ കിട്ടുന്ന ഒരു ബോണസ്. സ്ഥിരം ഉപഭോക്താക്കളോടുള്ള ഒരു സാമൂഹിക പ്രതിബദ്ധത. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി തെരഞ്ഞെടുക്കപ്പെടുന്ന ലുലു ഔട്ട് ലെറ്റുകളിൽ നടന്നുവരുന്ന ‘ദുബായ് വാർത്ത’ യുടെ സ്പെഷ്യൽ  റോഡ് ഷോ യുടെ ഭാഗമായാണ് കുറച്ചുനേരത്തേക്ക് മാത്രം ഇങ്ങനെ ഫ്ലാഷ് ഡീൽ ലഭിക്കുന്നത്.

‘ദുബായ് വാർത്ത’ യുടെ വിശ്വൽ പ്രസന്റേഷൻ  ടീം കൃത്യം 3 .30 ന് ഷാർജ അൽ വഹ്ദ സ്‌ട്രീറ്റിലുള്ള ( പഴയ അൽ ഫലാ പ്ലാസ ഔട്ലെറ്റ് ) ലുലു ഹൈപ്പർ മാർക്കെറ്റിൽ എത്തും. 4 മണി മുതൽ 6 മണി വരെ ഈ സ്പെഷ്യൽ വിലനിലവാരത്തിൽ കൗണ്ടറുകളിൽ ബില്ലടിക്കാം. ഇത്തരം ഡീലുകൾ അറിയാൻ ‘ദുബായ് വാർത്ത’ യുടെ FB പേജ് ഫോളോ ചെയ്യാത്ത സുഹൃത്തുക്കൾ നിങ്ങളുടെ അറിവിലുണ്ടെങ്കിൽ അവരെയും അറിയിക്കൂ. ഷോപ്പിംഗ് അക്ഷരാർത്ഥത്തിൽ അവിസ്മരണീയ അനുഭവമാക്കാൻ ഫെബ് 15 ശനിയാഴ്ച 4 മണിക്ക് മുൻപ് തന്നെ എത്തൂ,  ലുലു വിന്റെ ഷാർജ അൽ വഹ് ദ സ്‌ട്രീറ്റിലെ ഹൈപ്പർ മാർക്കെറ്റിൽ.

error: Content is protected !!