ഇന്ത്യ

സിനിമ പ്രൊമോട്ട് ചെയ്യാൻ ആരോഗ്യം അനുവദിക്കുന്നില്ല : ഇർഫാൻ ഖാൻറെ വിഷമം നിറഞ്ഞ സന്ദേശവുമായി അൺഗ്രെസി മീഡിയം ട്രൈലെർ

കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഹിന്ദി നടൻ ഇർഫാൻ ഖാൻറെ പുതിയ ചിത്രത്തിൻറെ ട്രൈലെർ പുറത്തിറങ്ങി . തൻറെ ആരോഗ്യം അനുവദിക്കാത്തതിനാൽ ഇതിൻറെ പ്രൊമോഷണൽ പരിപാടികൾക്ക് താൻ കാണില്ലെന്നും പറഞ്ഞായിരുന്നു ഇന്നലെ ട്രൈലെർ റിലീസിംഗ് വീഡിയോ പുറത്തു വിട്ടത് .
കരീന കപൂർ ഖാൻ ആണ് ചിത്രത്തിലെ നായിക . 2017 ഇൽ പുറത്തിറങ്ങിയ ഹിന്ദി മീഡിയം എന്ന ചിത്രത്തിൻറെ രണ്ടാം ഭാഗം ആണിത് .

ട്രൈലെർ കാണാം