Uncategorized

Exclusive : ക്രൂയിസ് കപ്പലിൽ 44 കൊറോണ കേസുകൾ കൂടി സ്ഥിരീകരിച്ചു

ജപ്പാൻ ക്രൂയിസ് കപ്പൽ ഡയമണ്ട് പ്രിൻസസിൽ 44 പേർക്ക് കൂടി കൊറോണ വൈറസ് അണുബാധ സ്ഥിരീകരിച്ചതായി ജപ്പാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ വൈറസ് ബാധിച്ചതായി കണ്ടെത്തിയ യാത്രക്കാരുടെ എണ്ണം 218 ആയി.138 ഇ​ന്ത്യ​ക്കാ​രുള്ള ഈ കപ്പൽ ഇപ്പോൾ ടോക്കിയോയ്ക്കടുത്തുള്ള യോകോഹാമയിൽ ആണ് പിടിച്ചുനിർത്തിയിട്ടുള്ളത് .

error: Content is protected !!