കേരളം ദുബായ്

പ്രവാസിയായ കണ്ണൂർ സ്വദേശി അവധിക്ക് പോയ സമയത്ത് നാട്ടിൽ മരണമടഞ്ഞു

കണ്ണൂർ കടലായിയിൽ പക്റുമാൻസിലെ റസീനയുടെ ഭർത്താവ് മുഹമ്മദ്‌ ഷഫീർ  തോട്ടടയിൽ ആണ് വാഹനാപകടത്തിൽ മരണപ്പെട്ടത് . മൂന്നു ദിവസം മുൻപ് ദുബായിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് പോയതാണ് മുഹമ്മദ്‌ ഷഫീർ. എടക്കാട് വെച്ചാണ് വാഹനാപകടം നടന്നത് . ഭാര്യ വീട് കുറുവ

error: Content is protected !!