അബൂദാബി കേരളം ചുറ്റുവട്ടം ദുബായ് ബിസിനസ്സ് ഷാർജ റാസൽഖൈമ

സംസ്ഥാന ബജറ്റ് അല്പസമയത്തിനകം അവതരിപ്പിക്കും 

ഈ സർക്കാരിന്റെ അവസാന സന്പൂർണ ബജറ്റ് യുഎ ഇ  സമയം 7 .30 ന് ധനമന്ത്രി TM തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ വർഷത്തെ സാന്പത്തിക വളർച്ചാനിരക്ക് 7 .5 ആയത് കൂടുതൽ പ്രതീക്ഷകൾ നൽകുന്നെങ്കിലും മാന്ദ്യം മറികടക്കാനും വാഗ്‌ദാനങ്ങൾ പാലിച്ചുകൊണ്ട് മുന്നോട്ടു പോകാനും ശ്രമകരമായ കാര്യങ്ങൾ ആയിരിക്കും മന്ത്രിയുടെ മുന്നിലുണ്ടാവുക. കൂടുതൽ അപ്‌ഡേറ്റുകൾ ദുബായ് വാർത്തയിൽ ഉണ്ടാകും. 

error: Content is protected !!