ഷാർജ

ലുലുവിൻറെ ഷാർജ ഹസാന ഔട്ട് ലെറ്റിൽ ഇന്ന് അത്ഭുത ഓഫർ !!

ദുബായ് വാർത്തയും ലുലുവും ചേർന്ന്‌ നടത്തി വരുന്ന സർപ്രൈസ് ഓഫർ പദ്ധതിയിൽ ഇന്ന് വൈകുന്നേരം 4 മുതൽ 6 വരെ .2 മണിക്കൂർ സമയത്തേക്ക് മാത്രമായി മുപ്പതിലധികം സാധനങ്ങൾക്ക് സർപ്രൈസ് ഓഫർ പ്രഖ്യാപിക്കുന്ന വിലക്കിഴിവ് മഹോത്സാവം നടക്കുകയാണ് . ഇലക്ട്രോണിക് ഉത്പന്നങ്ങൾ , ടെലിവിഷൻ സെറ്റ് , മൊബൈൽ ഫോൺ, ലാപ്ടോപ്പ് , ബ്ലെൻഡർ തുടങ്ങിയവയും , കൂടാതെ ഫുഡ് ഐറ്റംസിൽ വരുന്ന നിരവധി വസ്തുക്കളും മറ്റുള്ള പഴം പച്ചക്കറികൾ എന്നിവയും ഈ പ്രൊമോഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
ഒപ്പം നെല്ലറ കുട്ടി കുക്ക് മത്സരത്തിൽ 15 മത്സാരാർഥികൾ തത്സമയം മാറ്റുരയ്ക്കുന്നത് കാണാനും നിങ്ങളെ ക്ഷണിക്കുന്നു .
ഞങ്ങൾ മൂന്നര മണിക്ക് തന്നെ ലുലു ഹസാന , ഷാർജ ഔട്ട് ലെറ്റിൽ എത്തും നിങ്ങളോ ?

error: Content is protected !!