ദുബായ്

മാപ്പിളപ്പെരുമ്മ 2020 ; ഡോ വി കെ : ലത്തീഫ് ഹാജിക്ക് അവ്കാദര്‍ കുട്ടി നഹ സ്മാരക പുരസ്ക്കാരം നൽകി ആദരിച്ചു.

പ്രവാസ ലോകത്ത് സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് വ്യത്യസ്ത രീതിയില്‍ പ്രവര്‍ത്തന സാന്നിധ്യം കൊണ്ട് ദുബൈ കോടതിയും, ദീര്‍ഘകാലം ദുബൈ കോടതി-യിലെ മുതിര്‍ന്ന അറബി പരിഭാഷകനും ISO അംഗീകാരവും ലഭിച്ച ഡോ വി കെ : ലത്തീഫ് ഹാജിക്ക് ദുബൈ കെ എം സി സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ മികച്ച സമൂഹ്യ പ്രവര്‍ത്തകനുള്ള മുന്‍ ഉപമുഖ്യമന്ത്രി അവ്കാദര്‍ കുട്ടി നഹ സ്മാരകപുരസ്ക്കാരം പ്രിയങ്കരനായ തിരൂരങ്ങാടി MLA പി. കെ അബ്ദുറബ്ബ് സാഹിബ് യു എ ഇ കെ എം സി സി പ്രസിഡന്റ് പുത്തൂര്‍ റഹ് മാൻ, പികെ അൻവർ നഹാ സാഹിബ്, സംസ്ഥാന കെഎംസിസി സെക്രട്ടറി മുസ്തഫാ തിരൂർ, കെഎംസിസി സംസ്ഥാന -ജില്ലാ നേതാക്കൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നൽകുന്നു….

error: Content is protected !!